sefdesfc

ആലപ്പുഴ: മഹാദേവികാട് കമലാലയത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ജാനമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.മക്കൾ : സുമതി, സുദർശനൻ, സുരേഷ്, സുഭാഷ് സുഷമ, പരേതയായ സുമ. മരുമക്കൾ : പുഷ്ക്കരൻ, ശ്രീലത, ദേവജ, വാസന്തി, പ്രസന്നൻ, സൈജു.സഞ്ചയനം: 19ന് രാവിലെ 8 മണിക്ക്.