ചാരുംമൂട്: താമരക്കുളം വേടരപ്ലാവ് 41-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗം പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. ഭാരവാഹികളായി സുനിൽ( പ്രസിഡന്റ്) ,ഹരിദേവൻ (സെക്രട്ടറി) ,സുകുമാരപിള്ള (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.