a

മാവേലിക്കര: പല്ലാരിമംഗലം ജ്യോതിഷ് ഭവനത്തിൽ പരേതനായ കെ.ശിവന്റെ ഭാര്യ പത്മാവതി (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: രാജേഷ്, ജ്യേതിഷ്. മരുമക്കൾ: ധന്യ, ആശ.