ambala

അമ്പലപ്പുഴ: കരുമാടി സെന്റ് നിക്കളാവോസ് ഇടവകഗ്ഗവും (സെന്റ്. ജോസഫ് റീജിൻ) എസ്.ഡി.എസ് സഭാംഗവുമായ സിസ്റ്റർ ട്രീസ ജോസഫ് (86)നിര്യതയായി. സംസ്ക്കാര ശിശ്രൂഷകൾ 16 ന് ഉച്ചക്ക് 2 മണിക്ക് എസ്.ഡി.എസ് കോൺവെന്റ് ചാപ്പൽ മഞ്ഞാലൻമുട് കന്യാകുമാരിയിൽ ബിഷപ്പ് ജോർജ് രാജേന്ദ്രന്റെ കർമ്മികത്വത്തിൽ നടക്കും. സഹോദരങ്ങൾ: പരേതരായ കുഞ്ഞച്ചൻ, വാവച്ചൻ, അന്നമ്മ,​ മേരിക്കുട്ടി.