obit

ചേർത്തല: മുനിസിപ്പൽ ആറാം വാർഡിൽ പഴുക്കാചിറയിൽ പരേതനായ രാജപ്പന്റെ ഭാര്യ ശ്യാമള (82)നിര്യാതയായി. മക്കൾ: മധു,മോളി.മരുമക്കൾ: മിനി, മോഹനൻ.