dgfxdvcxc

തഴവ :കുതിരപ്പന്തി അരീപ്പുറത്ത് ജംഗ്ഷന് തെക്കുവശം താങ്ക്സ് വില്ലയിൽ കെ.വാസവൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ : പ്രഭാവതി, മക്കൾ :പി. ഹിമാബിന്ദു, വി.ജീവൻ, വി.സാജൻ (സൗദി). മരുമക്കൾ : ഉദയൻ, എസ്. രജനി, ഷിബി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.