scsdzfcx

കറ്റാനം: തടത്തിൽ പുത്തൻവീട്ടിൽ ടി.പി മാത്യു (ജോയി- 80 ) നിര്യാതനായി. സംസ്കാരം നാളെ 2.30 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിസെമിത്തേരിയിൽ. ഭാര്യ : അമ്മിണി. മക്കൾ : ഷേർളി മാത്യു, ഷീബാവർക്കി. മരുമക്കൾ: ഷിബു,ടിബു.