അരൂർ : അഞ്ചുവർഷക്കാലം നടപ്പാക്കിയ വികസന പദ്ധതികളുടെ വിശദീകരണവും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ ചർച്ചയും ലക്ഷ്യമിട്ട് അരൂർ വികസന സദസ് ഇന്ന് അരൂർ മാനവീയം വേദിയിൽ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി, ഇ.ഇ. ഇഷാദ്, അമ്പിളി ഷിബു, സീനത്ത് ഷിഹാബുദ്ദീൻ,​ സെക്രട്ടറി സിന്ധു ഈശ്വരൻ എന്നിവർ അറിയിച്ചു.