ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്തുകളും സംവരണ വാർഡുകളും ചുവടെ.
പത്തിയൂർ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം..........21
പട്ടിക ജാതി സംവരണം............12
സ്ത്രീ സംവരണം.......1,2,3,4,5,10,11,14,17,20
കണ്ടല്ലൂർ
പട്ടിക ജാതി സംവരണം............1
സ്ത്രീ സംവരണം.......2,4,7,8,9,11,12,14.
ചേപ്പാട്
പട്ടികജാതി സ്ത്രീ സംവരണം........4
പട്ടിക ജാതി സംവരണം............15
സ്ത്രീ സംവരണം.......2,5,7,9,11,13,16.
മുതുകുളം
പട്ടികജാതി സ്ത്രീ സംവരണം.........4
പട്ടിക ജാതി സംവരണം............15
സ്ത്രീ സംവരണം.......1,2,5,11, 12,14,16
ദേവികുളങ്ങര
പട്ടികജാതി സ്ത്രീ സംവരണം.........6
പട്ടിക ജാതി സംവരണം............14
സ്ത്രീ സംവരണം.......2,3,4,7,9,11,13.
ആറാട്ടുപുഴ
പട്ടിക ജാതി സംവരണം............2
സ്ത്രീ സംവരണം.......3,4,6,8,9,10,13,15,17,19.
കൃഷ്ണപുരം
പട്ടികജാതി സ്ത്രീ സംവരണം..........17
പട്ടിക ജാതി സംവരണം............18
സ്ത്രീ സംവരണം.......1,3,4,5,6,9,10,13.
ആറാട്ടുപുഴ
പട്ടിക ജാതി സംവരണം............2
സ്ത്രീ സംവരണം.......3,4,6,8,9,10,13,15,17,19.
ആര്യാട്
പട്ടിക ജാതി സംവരണം............8
സ്ത്രീ സംവരണം.......1,4,5,7,9,10,11,14,15,16.
തഴക്കര
പട്ടികജാതി സ്ത്രീ സംവരണം.........18,20
പട്ടിക ജാതി സംവരണം............3,14
സ്ത്രീ സംവരണം.......1,4,5,7,8,10,11,15,16.
ചെന്നിത്തല തൃപ്പെരുന്തുറ
പട്ടികജാതി സ്ത്രീ സംവരണം..........15,18
പട്ടിക ജാതി സംവരണം............12
സ്ത്രീ സംവരണം.......1,2,6,8,9,14,16,17.
ചെട്ടികുളങ്ങര
പട്ടികജാതി സ്ത്രീ സംവരണം.........19,21
പട്ടിക ജാതി സംവരണം............11,13
സ്ത്രീ സംവരണം.......3,5,7,9,12,16,17,18,20.
മാവേലിക്കര തെക്കേക്കര
പട്ടികജാതി സ്ത്രീ സംവരണം.........9,18
പട്ടിക ജാതി സംവരണം............13,20
സ്ത്രീ സംവരണം.......1,2,4,5,12,14,16,17.
മുഹമ്മ
പട്ടിക ജാതി സംവരണം............17
സ്ത്രീ സംവരണം.......4,6,8,9,11,12,13,14,16.
മാരാരിക്കുളം സൗത്ത്
പട്ടിക ജാതി സംവരണം............4
സ്ത്രീ സംവരണം.......5,6,7,9,10,12,14,16,17,20,23,24.
മണ്ണഞ്ചേരി
പട്ടിക ജാതി സംവരണം............8
സ്ത്രീ സംവരണം.......2,3,4,5,6,10,11,12,14,1516,18.
ചിങ്ങോലി
പട്ടിക ജാതി സംവരണം............5
സ്ത്രീ സംവരണം.......1,2,6,7,8,9,11.
മാന്നാർ
പട്ടികജാതി സ്ത്രീ സംവരണം.........17
പട്ടിക ജാതി സംവരണം........8
സ്ത്രീ സംവരണം.......2,5,6,7,9,11,12,13,16.