dgdgtf

കുമാരപുരം : എരിക്കാവ് തണ്ടാംകാട്ടിൽ റോയിയുടെ ഭാര്യാപിതാവ് തിരുവനന്തപുരം അമ്പലമുക്ക് എൻ.സി​.സി​ റോഡ്, രാമപുരം ലൈൻ തറയിൽ വീട്ടിൽ ടി​.വി​.ഉണ്ണി (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് പരേതന്റെ മകളുടെ വീടായ എരിക്കാവ് തണ്ടാംകാട്ടിൽ. ഭാര്യ : പരേതയായ വത്സ. മക്കൾ :രഞ്ജിത്ത്, സബിത. സഞ്ചയനം 23ന് രാവിലെ 8ന്.