മാന്നാർ: കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയും ആഭേരി ഗാനമ മിത്രയും ചേർന്ന് കവി വയലാർ രാമവർമ്മയുടെയും സംഗീതസംവിധായകൻ എം.എസ് ബാബുരാജിന്റെയും അനുസ്മരണം 'ചന്ദ്രകളഭം' ഇന്ന് നാഷണൽ ഗ്രന്ഥശാലയിൽ നടക്കും. പ്രൊഫ.പി.ഡി ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് വയലാർ - ബാബുരാജ് ഗാനസന്ധ്യയും അരങ്ങേറും.