കായംകുളം : നഗരസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ പ്രാവശ്യം 44 വാർഡുകളാണ് ഉണ്ടായിരുന്നതെിൽ ഇത്തവണ ഒരു വാർഡ് വർദ്ധിച്ച് 45 വാർഡുകളാണ് ഉള്ളത്.
പട്ടികജാതി സ്ത്രീ സംവരണം....................11-ഗുരുമന്ദിരം,32-,കൃഷ്ണപുരം ടെമ്പിൾ.
പട്ടികജാതി സംവരണം.................................... 4-മുഹയിദ്ദീൻ പള്ളി.
സ്ത്രീ സംവരണം............................................. 3-ഐക്യജംഗ്ഷൻ,5-വലിയപറമ്പിൽ,9 മാർക്കറ്റ്,14 മദ്രസ,16 ചെപ്പള്ളിൽ17-കരിമുട്ടം,18-കൊയ്‌പ്പള്ളി കാരാണ്മ,19-പെരിങ്ങാല വെസ്റ്റ്,25-ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്,27-ചേരാവള്ളി,29-മേനാത്തേരിൽ,30-അമ്പലപ്പാട്ട്,33-ഫാക്ടറി,36 പുതിയിടം വടക്ക്,37 മുനിസിപ്പൽ ഓഫീസ്,38-കോളേജ്,39-പോളിടെക്നിക്,42-മൂലശ്ശേരിൽ,43-പുളിമുക്ക്,44-കണ്ണമ്പള്ളി,45-വേരുവള്ളിഭാഗം.