അമ്പലപ്പുഴ: തകഴി പടഹാരം പുതുപ്പുരയ്ക്കൽ പരേതനായ രാജപ്പൻ ആചാരിയുടെ ഭാര്യ സരസ്വതി (78) നിര്യാതയായി. മക്കൾ : പരേതനായ രാജേഷ്, രാജേശ്വരി, ശ്രീദേവി, രമ. മരുമക്കൾ: മണിയൻ ആചാരി, ഓമനക്കുട്ടൻ, ശ്രീജ. സഞ്ചയനം 22ന് രാവിലെ 10ന്.