രാമങ്കരി: പഞ്ചായത്ത് 11-ാം വാർഡ് വേഴപ്രാ കോട്ടയിൽ രാജപ്പന്‍ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: അംബുജാക്ഷി. മക്കൾ : ഉത്തമൻ, സുശീലൻ, മോളി. മരുമക്കൾ: മിനി, ഷൈലജ, മംഗളാനന്ദൻ.