കുട്ടനാട്: പ്രകൃതി ജീവനത്തിലൂന്നിയ ആരോഗ്യപരിപാലന ക്ലാസ് രാമങ്കരി ബ്രില്ല്യന്റ് കോളേജിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കും. ജൈവകൃഷിയുടെ ആചാര്യനും വനമിത്ര പുരസ്ക്കാര ജേതാവുമായ കെ.വി.ദയാൽ ക്ലാസ് നയിക്കും.