ambala

അമ്പലപ്പുഴ: തകഴി വിരുപ്പാല ഉഷാമന്ദിരത്തിൽ രാധാകൃഷ്ണൻ (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാത്രി 8 ന് വീട്ടുവളപ്പിൽ. ഭാര്യ: സന്ധ്യ. മക്കൾ: അശ്വതി കൃഷ്ണ, ആതിര കൃഷ്ണ.