obit

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 7 ാം വാർഡ് ശ്രീശൈലത്തിൽ സുജിത്ത് (41) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:രമ്യ. മകൻ:വിശ്വജിത്ത്.