മാന്നാർ: തൃക്കുരട്ടി ശ്രീമഹാദേവർ ക്ഷേത്ര സന്നിധിയിൽ ക്ഷേത്രോപദേശക സമിതിയുട നേതൃത്വത്തിൽ നടന്നു വരുന്ന സമന്വയ ഗ്ലോബലിന്റെ 119-ാമത് ജ്ഞാനവർഷം സഭ ഇന്ന് വൈകിട്ട് 5 ന് നടക്കും. 'നിർമ്മിത ബുദ്ധി ഭാരതീയ ദർശനങ്ങളിലൂടെ' എന്ന വിഷയത്തിൽ ഡോ.അജയകുമാർ പി.വി ക്ലാസ് നയിക്കും.