
ആലപ്പുഴ: കൈതവന കാച്ചാംകോട് പ്രിയാഭവനിൽ പരേതനായ കെ.സി.ദേവസ്യയുടെ ഭാര്യ മേരിക്കുട്ടി ദേവസ്യ (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 3.30ന് കൈതവന വിമലഹൃദയനാഥ ദൈവാലയത്തിൽ. മക്കൾ: പ്രിയ റെയ്‌നോൾഡ്, ബിന്ദു സെബാസ്റ്റ്യൻ. മരുമക്കൾ: പി.ജി. റെയ്‌നോൾഡ്, ജോബി സെബാസ്റ്റ്യൻ (യു.എസ്.എ).