അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ മൂഡാമ്പാടി ട്രാൻസ്‌ഫോർമറിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. പുന്നപ്ര സെക്ഷനിൽ പള്ളിമുക്ക് ഈസ്റ്റ് ട്രാൻസ്ഫോർമറിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെയും ഫോക്കസ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ ഉച്ചക്ക് ഒന്ന് വരെയും വൈദ്യുതി മുടങ്ങും.