ആലപ്പുഴ: കേരള ഹിന്ദി പ്രചാര സഭയുടെ കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൽ ഹിന്ദി കേഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദി ടൈപ്പ് റൈറ്റിംഗ് ആൻഡ് ഷോർട്ട് ഹാൻഡ‌്, ഹിന്ദി ഗ്രാമർ കെ ടെറ്റ്, ജെ.എൽ.ടി തുടങ്ങിയ കോഴ്സുകൾക്ക് ഓൺലൈൻ, ഓഫ് ലൈൻ ക്ലാസ് ഉണ്ടാകും. ഫോൺ: 9497115847