പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡിൽ നാനാടിത്തറ പരേതനായ പത്മനാഭന്റെ ഭാര്യ മണിയമ്മ (75) നിര്യാതയായി. മക്കൾ: പി.എൻ. ബിജു, പി.എൻ വിനോദ്, ബീന, ബിനോയ്, മരുമക്കൾ: അമ്പിളി ബിജു, മഞ്ജുഷ ബിനോയ്, മൃദുല വിനോദ്, ബീന നിഷാദ്.