cxxvxcv

പട്ടണക്കാട്: പഞ്ചായത്ത്‌ 10-ാം വാർഡിൽ റീത്താമ്മ മാത്യു (73) നിര്യാതയായി. ഭർത്താവ്: മാത്യു. മകൾ: നിമ്മി. മരുമകൻ: ജോയ്സ്.