ചേർത്തല : തിരുനല്ലൂർ പീടികത്തറയിൽ മല്ലാക്ഷി (90)നിര്യാതയായി. മക്കൾ: ഹരിഹരൻ,ലീല,സുധ,മധു,രാധാമണി,അമ്പിളി. മരുമക്കൾ:ഐഷ, ദാമോദരൻ,പ്രദീപ്,ജിജി,മുരളി,അശോകൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 11.30ന്.