
എരമല്ലൂർ: നാടിന്റെ ജനകീയ വൈദ്യനായിരുന്ന എരമല്ലൂർ പപ്പുണ്ണി വൈദ്യരുടെ മകനും ആയ്യൂർവ്വേദ ചികിത്സകനുമായ ശാന്തി നിവാസിൽ വിജയൻ നായർ (വൈദ്യർ, 88) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ ശാന്ത. മക്കൾ: ശ്രീദേവി, രഞ്ജിത് കുമാർ, ശ്രീകുമാർ. മരുമകൾ: ബിന്ദു.