
ചേർത്തല :പട്ടണക്കാട് പഞ്ചായത്ത് 8ാം വാർഡ് പതിനാറാം മൈൽ
ഇടവനാട്ട് തോപ്പിൽ വീട്ടിൽ ജി.മുകുന്ദൻ നായർ (72)നിര്യാതനായി. ചേർത്തല തെക്ക് പഞ്ചായത്ത് കുറുപ്പൻകുളങ്ങര പുളിയംകോട്ട് ശങ്കരമംഗലം കുടുംബാംഗമാണ്.ഭാര്യ:രമാദേവി (റിട്ട.അദ്ധ്യാപിക, ഇ.സി.ഇ.കെ യൂണിയൻ ഹൈസ്‌ക്കൂൾ ചമ്മനാട്).മകൾ:അനഘ എം.നായർ.മരുമകൻ:വിഷ്ണുരാജ്.
സഞ്ചയനം 25ന് രാവിലെ 10ന്.