കായംകുളം : ഇടപ്പോൺ 220 കെ.വി സബ് സ്റ്റേഷനിലെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി ഇടപ്പോൺ - കായംകുളം 110 കെ.വി ലൈൻ ഓഫാക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ കായംകുളം,ഓച്ചിറ സബ്‌സ്റ്റേഷനുകളിലെ കായംകുളം ടൗൺ,കൃഷ്ണപുരം,കൊപ്രാപ്പുര,സ്പിന്നിംഗ് മിൽ, കരീലകുളങ്ങര,എരുവ,മാവിലേത്ത്, പെരുമ്പള്ളി,മുതുകുളം,കണ്ടല്ലൂർ,ഹൈവേ,ചൂളത്തെരുവ്,അമൃത,ഓച്ചിറ ടൗൺ,ദേവികുളങ്ങര,അഴീക്കൽ, ക്ലാപ്പന, ചങ്ങൻകുളങ്ങര എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.