കായംകുളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂത്ത്‌വിംഗ് യൂണിറ്റ് ഭാരവാഹികളായി ബിനിൽ ബി.സി (പ്രസിഡന്റ് ) , ഇർഷാദ് റോജ(ജനറൽ സെക്രട്ടറി) ,ഫൈസൽ എ.എച്ച്.എം (ട്രഷറർ), റിയാസ് പെറ്റൽസ്,ആഷിഖ് ജോൺ,അബീസ് എ.എച്ച്.എം (വൈസ് പ്രസിഡന്റുമാർ ), ഫൈസൽ.റ്റി,ബിബിൻ രവി,ഫൈസൽ എ.കെ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.