
അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അമ്പലപ്പുഴ തെക്ക് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.സമാപന സമ്മേളനം യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് കെ.ഗോപി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.ജി.വേണു നാഥൻ അദ്ധ്യക്ഷനായി. കെ.പി.രാജമ്മ, സി.വി.പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു.