aztrret

അരൂർ : അരൂർ പഞ്ചായത്ത്ഏഴാം വാർഡിൽ തെക്കേ മഠത്തിൽ പരേതനായ പത്മനാഭമേനോന്റെ ഭാര്യ ചന്ദ്രമതിയമ്മ (95) നിര്യാതയായി. മക്കൾ : ശശിധര മേനോൻ, വിജയലക്ഷ്മി, നന്ദകുമാർ, ആനന്ദവല്ലി , രഘു മേനോൻ. മരുമക്കൾ : ഗീത.എസ് മേനോൻ, ചന്ദ്രശേഖർ, സുജാത ,ടി. കെ. കുറുപ്പ്, ബിന്ദു.