ചേർത്തല: ചേർത്തല നഗരസഭ 11-ാം വാർഡിൽ ചാപ്രായിൽ ഹൗസിൽ റിട്ട.എസ്.ഐ അഡ്വ.ടി.ചന്ദ്രന്റെയും എൽ.ഷേർളി ചന്ദ്രന്റെയും മകൾ അതുല്യയും നഗരസഭ 10-ാം വാർഡിൽ നികർത്തിൽ എൻ.ആർ.അജയകുമാറിന്റെയും ഉഷ അജയകുമാറിന്റെയും മകൻ അഖിൽഷായും വിവാഹിതരായി.
ചേർത്തല: ചേർത്തല നഗരസഭ ഒമ്പതാം വാർഡിൽ ആഞ്ജനേയത്തിൽ (മുല്ലപ്പള്ളി) പരേതനായ വി.എൽ.നാരായണന്റെയും എം.എസ്.ഉഷാകുമാരിയുടെയും മകൻ എ.എൻ.ഉമേഷും ചെങ്ങന്നൂർ ചെറിയനാട് തോണകാട് കൊച്ചു തെക്കേതിൽ പരേതനായ കെ.ജി.വിജയകുമാറിന്റെയും അജിതാ വിജയന്റെയും മകൾ അഞ്ജിത വിജയനും വിവാഹിതരായി.
ചേർത്തല: കൊക്കോതമംഗലം ഭഗവതി പറമ്പിൽ സാബുവിന്റെയും ശ്രീജ സാബുവിന്റെയും മകൻ അഭിജിത്തും തിരൂർ മംഗലം മുട്ടന്നൂർ മാണിശ്ശേരി പറമ്പിൽ എം.പി.കൃഷ്ണന്റെയും മല്ലിക കൃഷ്ണന്റെയും മകൾ ഐശ്വര്യയും വിവാഹിതരായി.