കായംകുളം: പെരിങ്ങാല നടക്കാവിൽ കിഴക്കതിൽ ചാക്കോ കോശിയുടെ(റോയി) ഭാര്യ ലാലി കോശി (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കായംകുളം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മകൻ: റിബിൻ കോശി
(ദുബായ്).