sfzdgfdg

മഞ്ഞാടിമുക്ക്: പുതിയവിള ഷാജി ഭവനത്തിൽപരേതനായ പുരുഷോത്തമന്റെ ഭാര്യ ശാന്തമ്മ (85) നിര്യാതയായി. മക്കൾ: ഷൈലജ, ഷാജി, ഷീല, സുരേഷ് കുമാർ. മരുമക്കൾ: സേനൻ, പരേതയായ മിനി, വിജയൻ, ബബിത. സഞ്ചയനം: 23ന് രാവിലെ 8ന്.