vdxfgbcf

മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 7-ാം വാർഡിൽ ശ്രുതി നികേതനിൽ ഷീബ മോൾ (45) നിര്യാതയായി. സംസ്കാരം: ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രുതി മോൾ (തദ്ദേശ സ്വയംഭരണ വകുപ്പ്,​ വഴുതക്കാട്), വൈശാഖ്.