cfvzdgvdg

ചുനക്കര: ചുനക്കര വടക്ക്‌ ജയാലയത്തിൽ രാജമ്മ (74) നിര്യാതയായി. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ എൻ.ശിവൻപിള്ള (റിട്ട. അദ്ധ്യാപകൻ). മക്കൾ: ജയപാലൻപിള്ള, ജയപ്രകാശ്പിള്ള, ജയമോൾ, പരേതനായ ജയചന്ദ്രൻപിള്ള. മരുമക്കൾ: അമ്പിളി, സജിത, ശാന്തി, ജി.മധു (വിമുക്തഭടൻ). സഞ്ചയനം: ഞായറാഴ്ച 9ന്.