a

മാവേലിക്കര: ചെട്ടികുളങ്ങര കൈത തെക്ക് രാജ്‌കോട്ട് വീട്ടിൽ രാജു രാജ്‌കോട്ടിന്റെ ഭാര്യ വത്സല (60) നിര്യാതയായി. സംസ്‍കാരം ഇന്ന് ഉച്ചക്ക് 1ന്. മക്കൾ: സരിത, സവിത, സജിത. മരുമക്കൾ: പ്രശാന്ത്, ബിജു.കെ ആർ. സഞ്ചയനം: 26ന് രാവിലെ 8ന്.