xvxgvx

അരൂർ: ചന്തിരൂർ രാധാനിവാസിൽ പരേതനായ പുരുഷോത്തമ ഷേണായിയുടെ ഭാര്യ രാധാഭായ് (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊച്ചി രുദ്രവിലാസം സ്മശാനത്തിൽ. മക്കൾ: നാരയണ ഷേണായി, പരേതയായ കസ്തൂരി. മരുമക്കൾ: രാജി, വിജയകുമാർ.