അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് ക്ഷേത്രത്തിന് വടക്കുവശം മണി ഭവനിൽ പരേതനായ ഗോപിയുടെ മകൻ ജയകുമാർ (55) നിര്യാതനായി. അമ്മ: മണി. ഭാര്യ: ബീന. മക്കൾ:അശ്വിൻ ജയകുമാർ, അശ്വതി ജയകുമാർ. മരുമകൾ: ആതിര.