ambala

അമ്പലപ്പുഴ: മാതാവിന്റെ ചരമദിനത്തിൽ ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി.കോമന സരോവറിൽ ഹരികുമാർ കുട്ടൻപിള്ളയാണ് മാതാവ് കമലമ്മയുടെ നാലാം ചരമ വാർഷിക ദിനത്തിൽ ശാന്തിഭവനിൽ അന്നദാനം നടത്തിയത്. അഫ്സൽ രാജ, റിയാസ്, റിജാസ്, അഖില്, ദീപക്, സതീഷ്, നവാസ്, അനസ് തുടങ്ങിയവർ പങ്കെടുത്തു. ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.