അമ്പലപ്പുഴ: കോമന കട്ടക്കുഴി കൃഷ്ണപുരം വീട്ടിൽ ഗോപാലകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സുരേന്ദ്രൻ, മായ, സതീശൻ (എസ്.ഐ, ഡി.എച്ച്.ക്യു ആലപ്പുഴ), ലേഖ. മരുമക്കൾ: മിനി, ശാന്തപ്പൻ, ആശ, സിജി. സഞ്ചയനം 26ന് രാവിലെ 9 ന്.