മുഹമ്മ: കലവൂർ വൈദ്യുതി സെക്ഷനിലെ ഐ.ടി.സി. വെസ്റ്റ്, ഐ.ടി.സി. ഈസ്റ്റ്, കനാൽ, മണ്ണഞ്ചേരി കോളനി, ഗീത, മണിമണ്ഡപം, അസാപ്, സി.സി.ആർ.ഐ, കലവൂർ ഈസ്റ്റ്, പറവക്കൽ കരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ ഭാഗികമായും കലവൂർ സൗത്ത്, മാവേലി, ചെറിയ കലവൂർ, രജിസ്ട്രാർ ഓഫീസ്, പാർവ്വതി ഐസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.