അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ മൂഡാമ്പാടി ട്രാൻസ്‌ഫോർമർ പരിധിയിൽ ചെമ്പകശേരി സ്ട്രീറ്റ് നമ്പർ 2, നമ്പർ 3,പുതുമന ഇല്ലം എന്നീ ഭാഗങ്ങളിലും പായൽകുളങ്ങര, സിസ്കോ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ഐ.ഡി പ്ലോട്ട് ഫീഡറിൽ നിന്നും ഭാഗികമായി വൈദ്യുതി മുടങ്ങും.