gh

ആലപ്പുഴ. ഹൗസിംഗ് കോളനി വാർഡ് ചെമ്പകശ്ശേരി വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ കൗമാരി (92) നിര്യാതയായി. മക്കൾ: സി. പി.ചന്ദ്രശേഖരൻ (റിട്ട.സീനിയർ സൂപ്രണ്ട്, കെ. എസ്. ഇ.ബി), സി.പി.പ്രദീപ് കുമാർ, കെ.സിന്ധു (റിട്ട. സ്റ്റേറ്റ് ഇൻഷ്വറൻസ് വകുപ്പ് ). സഞ്ചയനം 26ന് രാവിലെ 9ന്.