fhbfghb

മഹാദേവികാട് : കന്നേപോച്ചയിൽ ദയാനന്ദൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുധ. മക്കൾ : ശ്രീജ, ശ്രീരാജ്. മരുമക്കൾ : സുനിൽ, ജിൻസി. സഞ്ചയനം 26ന് രാവിലെ 8ന്.