hfhgb

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് എൽ പി സ്കൂളിനു സമീപം ഉന്നതിയിൽ ശിവദാസൻ (മണിയൻ- 80) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മകൻ : സേതു. മരുമകൾ: സജിത.