മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് തകിടിവെളിയിൽ സി.എ.കോയ (72) നിര്യാതനായി. കലവൂരിലെ സൈക്കിൾ വർക്ക്ഷോപ്പ് തൊഴിലാളിയായിരുന്നു.
ഭാര്യ: ലൈല. മക്കൾ: നിഷമോൾ, നിസാം (കേരള സ്പിന്നേഴ്സ്, കോമളപുരം). മരുമക്കൾ: ഹക്കീം മുസ്‌ലിയാർ, സഫ്ന.