
ഹരിപ്പാട്: ദേവസ്വം ബോർഡ് പമ്പ കോളേജ് റിട്ട.പ്രൊഫസർ നങ്ങ്യാർകുളങ്ങര കോയിക്കൽ ജി. സേതു അമ്മ (87) നിര്യാതയായി. സംസ്ക്കാരം നാളെ വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ സി.ആർ.നാരായണൻ നായർ (റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി). മക്കൾ:വിംഗ് കമാൻഡർ ശരത് ബാബു (ഇന്ത്യൻ വ്യോമസേന), ഉഷ എസ്.കെ.നായർ (ആസ്‌ട്രേലിയ),ഡോ. സന്ധ്യ.എൻ(ഗിരിധർ ഹോസ്പിറ്റൽ, എറണാകുളം) .മരുമക്കൾ: ഡോ. പ്രിയ.കെ.നായർ (അമൃത ഹോസ്പിറ്റൽ, കൊച്ചി), ഡോ.സുരേഷ് കുമാർ (ആസ്ട്രേലിയ), ഡോ.രാജീവ്.സി.(ആസ്റ്റർ മെഡിസിറ്റി, എറണാകുളം). സഞ്ചയനം തിങ്കൾ രാവിലെ 9 ന്.