ggg

ഹരിപ്പാട്: ഹരിപ്പാട് ഗവ.യു.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ ആനാരി ആലുമ്മൂട്ടിൽ സൈനുദ്ദീൻ കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി . മക്കൾ:ഷാജി , ജുബൈരിയത്ത് (റിട്ട. അദ്ധ്യാപിക ). മരുമക്കൾ: സീതി (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ),അജിത.