axsacd

എരമല്ലൂർ : വടവക്കേരിൽ സുരേന്ദ്രന്റെയും സുമയുടെയും മകളും പള്ളുരുത്തി കുന്നുംപുറത്ത് ജിതേഷിന്റെ ഭാര്യയുമായ സുജിമോൾ (അമ്പിളി, 40) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് എരമല്ലൂരിലെ വീട്ടുവളപ്പിൽ. മക്കൾ: അയൻ,അയന. സഹോദരങ്ങൾ: സുജിത്ത്, സൂരജ്.