
ഓച്ചിറ: മഠത്തിൽക്കാരാഴ്മ മുനീറുൽ ഇഖ് വാൻ മുസ്ലീം ജമാഅത്ത് പള്ളിയ്ക്കു വടക്കുവശം നാടാലയ്ക്കൽ ഇടപ്പുരയിൽ വി.ഗോപാലകൃഷ്ണപിള്ള (75 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് . ഭാര്യ: സരസ്വതിയമ്മ . മക്കൾ : ജയശ്രീ, അജയകുമാർ , ലളിതകുമാരി,ശിവകുമാർ (മലേഷ്യ ). മരുമക്കൾ : ശിവൻപിള്ള, ശ്രീകുമാർ, ശ്രീക്കുട്ടി . സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന് .